പോലീസിനു ശനിദശ :ജില്ലയിൽ പോലീസിനെ ആക്രമിച്ചത് നിരവധി തവണ
- 28/12/2017

ജില്ലയിൽ പോലീസിനെ ആക്രമിച്ചത് നിരവധി തവണ പാറ സ്സാലയിൽ പള്ളിയിൽ ജനക്കൂട്ടം si ഏ തടഞ്ഞു വച്ചു ,നെയ്യാറ്റിൻകരയിൽ ട്രാഫിക് പോലീസിനെ മർദിച്ചു ,പട്ടത്തു ട്രാഫിക് പോലീസിനെ dyfi വിരട്ടി ,വിഴിഞ്ഞത്തു അന്യ സംസ്ഥാന തൊഴിലാളി പോലീസിനെ ആക്രമിച്ചു ,മറ്റൊരു സംഭവത്തിൽ വിഴിഞ്ഞം si അടക്കം ജീപ്പ് മറിഞ്ഞു .നെയ്യാറ്റിൻകരയിൽ പോലീസ് ഓടിയത് മാല കള്ളനെ പിടിക്കാൻ അത് വിജയിച്ചു ... മൂന്നുപേരുമായി യാത്രചെയ്ത ബൈക്കിനെ പിന്തുടരുന്നതിനിടെ വിഴിഞ്ഞം പോലീസിന്റെ ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ എസ്ഐയും ആഴാകുളം സ്വദേശിയുമായ കൃഷ്ണൻകുട്ടി (55), സിവിൽ പോലീസ് ഉദ്വോഗസ്ഥൻ സനൽ കുമാർ (45) എന്നിവർക്കാണ് പരിക്ക്. ഇന്നലെ പുലർച്ചെ ഒന്നോടെ വിഴിഞ്ഞം മുല്ലൂർ ഭഗവതി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ബൈക്കിനെ പിന്തുടർന്ന് വരുന്നതിനിടെ ഇടറോഡിൽ വച്ച് ജീപ്പ് കുഴിയിലേക്ക് മറിയുകയും ജീപ്പിന്റെ മുൻസീറ്റിലിരിക്കുകയായിരുന്ന കൃഷ്ണൻകുട്ടി പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. ഇതിനിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾ രക്ഷപ്പെട്ടു. കൈയ്ക്കും മുഖത്തും പരിക്കേറ്റ പോലീസുകാർ മെഡിക്കൽകോളജാശുപത്രിയിൽ ചികിൽസതേടി....................... ..................നെയ്യാറ്റിന്കരയില്ട്രാഫിക് പോലിസിന് മര്ദനം .നെയ്യാറ്റീന്കര ട്രാഫിക് പോലീസ് സ്റ്റേഷനിലെ ട്രാഫിക് വാര്ഡനായ മുരുകേശന്നായര്ക്കാണ് ഇന്നലെ മര്ദനമേറ്റത് . വൈകിട്ട് നാലരയോടെ ആലുമ്മൂടിനും,ടിംബി.ജംഗ്ഷനും ഇടയിലുളള വണ്പ്ലസ് വണ്പോയിന്റില്ഡ്യൂട്ടിയിലുണ്ടായിരുന്ന ടാഫിക് പോലിസിനെ ബൈക്ക്ിലെത്തിയ മൂവര്സംഘമാണ് അകാരണമായി മര്ദിച്ചത്. വണ്വേയിലൂടെ കടന്നുപോകരുതെന്നു ആവശ്യപ്ട്ടെങ്കിലും കടന്നുപോകാന്ശ്രമിച്ചവരെ ഓഫിസര്തടഞ്ഞു. തുടര്ന്നായിരുന്നു മര്ദനം.പരിക്കേറ്റ മുരുകേശനെ നെയ്യാറ്റിന്കര ജനറല്ആശുപത്രിയില്പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ നെയ്യാറ്റിന്കര സി. ഐ. പ്രദീപ്കുമാറിന്റ നേതൃത്വതില്മൂവര്സംഘത്തെ കസ്റ്റഡിയിലെടുത്തു. ഇവര്ക്കെതിരെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മര്ദിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും കേസ്സെടുത്തിട്ടുണ്ട്. വണ്വേ കളില്സൈന്ബോര്ഡുകളില്ലാത്ത സ്ഥലങ്ങളില്സൈന്ബോര്ഡുകള്സ്ഥാപിക്കുമെന്നും പോലീസ് അിറയിച്ചു. അടുത്തിടെ പോലിസ് ഉദ്യേ ഗസ്ഥര്ക്കെതിരെ നെയ്യാറ്റീന്കര പോലീസ് സബ്ബ് ഡിവിഷനില്നിരവധീ ആക്രമണങ്ങള്ഉണ്ടായിട്ടുണ്ടെന്ന് പോലിസ് അസ്സോഷസിയേഷന്ഭാരവാഹീകള്..............