ഓഖി ചുഴലിക്കാറ്റ് ...ക​ട​ലി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത

ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു പ്ര​ക്ഷു​ബ്ദ​മാ​യ ക​ട​ലി​ൽ കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ആ​ഞ്ഞ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ്. തീ​ര​ത്തു​നി​ന്നും 10 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കൂ​റ്റ​ൻ തി​ര​മാ​ല​ക​ൾ ഉ​യ​രു​ക. കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഓ​ഷ​ന്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​ര്‍​വീ​സു​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കൊ​ച്ചി ജി​ല്ല​ക​ളി​ലെ തീ​ര​ങ്ങ​ളി​ൽ 4. മീ​റ്റ​ര്‍ മു​ത​ല്‍ 6 മീ​റ്റ​ര്‍ വ​രെ തി​ര​യു​യ​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.