മലയിൻകീഴ് .വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വിമുക്ത ഭടനെ ആര്യ നാട് പോലിസ് അറസ്റ്റ് ചെയ്തു പറണ്ടോട് താഴെമുക്ക് റോഡരികത്ത് വീട്ടിൽ ശ്രീധരൻ 67 ആണ് അറസ്റ്റിലായത് വ്യാഴാഴ്ച വൈകുന്നെ രംവീട്ടിൽ കോഴിമുട്ട വാങ്ങനെത്തിയ പ്രതി ആൺകുട്ടി തനിച്ചാണെന്ന് മനസ്സിലാക്കി പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കി. കടയിൽ നിന്ന് കുട്ടിയുടെ മാതാവ് സാധാനം വാങ്ങി വരുന്നത് കണ്ട് പ്രതി പിൻവാതിലിലൂടെ ഓടി രക്ഷെപ്പട്ടു. കട്ടിയുടെ മാതാവിന്റെ പരാതിയുടെയടിസ്ഥനത്തിൽ നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാറിന്റെ നേത്യത്വത്തിൽ ആര്യനാട് സി.ഐ ബി.അനിൽകുമാർ എസ്.ഐ വി.എസ് അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പോക് സൊനിയ മപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.