നെയ്യാറ്റിന്‍കര:;;;;;;;;;; വിഭിന്ന ശേഷിയുളള കുട്ടികള്‍ക്കായി വഴുതൂരില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യമിഷനിലെ അന്തേവാസിയായ വിദ്യാര്‍ഥിയ്ക്ക് ക്രൂര മര്‍ദ്ദനം. ഇന്നലെ ഉച്ചയ്ക്ക് കാരുണ്യ മിഷനിലെ ഡ്രൈവറായ ചെങ്കല്‍ അയണിയറത്തല വീട്ടില്‍ സെലിന്‍കുമാര്‍ (40) , അധ്യാപകനായ കാരോട് കരുമം വീട്ടില്‍ ജോസ് (39) ഉം ചേര്‍ന്നാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. കാലിലും തുടയിലും 18 ഓളം ചൂരല്‍ വടി കൊന്‍ടണ്ടുളള അടിയും കൂടാതെ മുട്ടുകാലില്‍ മണിയ്ക്കൂറുക ളോളം നിര്‍ത്തുകയുമുണ്ടന്‍ടായതായി വിദ്യാര്‍ഥിയുടെ രക്ഷിതാവ് നെയ്യാറ്റിന്‍കര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.......... ജോസ് , സെലിന്‍കുമാര്‍ എന്നിവര്‍ക്കെരിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് നെയ്യാറ്റിന്‍കര എസ്.എച്ച്.ഒ ബിജോയ് പറഞ്ഞു. കാരുണ്യാലയത്തിന്‍റെ ഡയറക്ടറുടെ ഭര്‍ത്താവ് സ്ഥിരം മദ്യപിച്ച് സ്ഥാപനത്തിനുളളില്‍ പ്രശ്നമുണ്ടാക്കുന്നതായും പരാതിയുന്‍ടണ്ട്.