തിരുവനന്ദപുരം ;നെയ്യാറ്റിൻകര കൂട്ടപ്പന ക്ഷേത്രത്തിലെ നഗര് കാവ് തകർത്തയാളെ നാട്ടുകാർ തഞ്ഞുവച്ചു പോലീസിൽ ഏൽപ്പിച്ചു .ഇന്നുവെളുപ്പിനാണ് കൂട്ടപ്പന ക്ഷേത്രത്തിലെ നഗര് കാവ് തകർത്ത നിലയിൽ കണ്ടത് .സമീപത്തെ വീടുകളിൽ ബൈക്കിന്റെ കണ്ണാടി കേടാക്കിയതായും .ചിലവീട്ടിലെ വസ്ത്രങ്ങൾ നഷ്ടപ്പെട്ടതായും നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു .CI അരുണിന്റെ നേതൃത്വത്തിൽ ആണ്നുവേഷണം നടത്തിവരവേ മോഷ്ടിക്ക പ്പെട്ട വസ്ത്ര ധരിച്ച ഒരാളെ റെയിൽ സ്റ്റേഷനു സമീപം കണ്ടെത്തി . നാട്ടുകാർ ഇയാളെ പോലീസിന് കൈമാറി .കൂടുതൽ ചോദ്യം ചെയ്യലിൽ നഗര് കാവ് തകർത്തത് ഇയാൾ തന്നെയെന്ന് പോലീസിന് ബോധ്യമായി .നെയ്യാറ്റിൻകര DYSP ഹരികുമാർ സ്ഥലത്തെത്തി സ്ഥിഗതികൾ വിലയിരുത്തി ആണ്നുവേശനം തുടരുന്നു .