ഡ​ൽ​ഹി ന​ഴ്സു​മാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണം: കേ​ജ​രി​വാ​ളി​ന് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ൽ ന​ഴ്സു​മാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ക​ത്ത​യ​ച്ചു. ന​ഴ്സു​മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്ക​ണം. ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ ന​ഴ്സി​നു മാ​ന​സി​ക​മാ​യ പി​ന്തു​ണ ന​ൽ​ക​ണം. അ​തി​ന് അ​വ​രെ നി​ർ​ബ​ന്ധി​ത​യാ​ക്കി​യ സാ​ഹ​ച​ര്യം പ​ശോ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.