കോൽക്കത്ത: പശ്ചിമ ബംഗാളിലും തിങ്കളാഴ്ച ഇടത് പണിമുടക്ക്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടാണ് പണിമുടക്ക്. സംസ്‌ഥാന വ്യാപകമായി 12 മണിക്കൂർ പണിമുടക്കിനാണ് ഇടതു കക്ഷികൾ ആഹ്വാനം ചെയ്തിരിക്കുന്നത്