നെയ്യാറ്റിന്‍കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്പഴുതൂര്‍ മുട്ടയ്ക്കാട് പന്താവിളയില് മണിക്കുട്ടന് എന്ന അനില്‍കുമാര്‍, കമുകിന്‍കോട് മണലുവിള പൊറ്റവിളയില്‍ രാധാകൃഷ്ണന്, കമുകിന്‍കോട് മേലേ പട്ടക്കുടിയില് വിജയന് എന്നിവരെയാണ് നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സിഐ യും എസ്ഐ യും ഉള്‍പ്പെടുന്ന സംഘം അറസ്റ്റ് ചെയ്തത്.