വീഡിയോ കാണാം നെയ്യാറ്റിൻകര എക്സ് ഐസ് 12 .5 കിലോ കഞ്ചാവ് പിടിച്ചെടുത്തു .

തിരുവനന്തപുരം : പുളിങ്കുടിയിലെ അന്യ സംസ്ഥാന തൊഴിലാളികൾ പാർക്കുന്ന ഇടത്തു നിന്ന് 12 .5 കിലോ കഞ്ചാവ് പിടിച്ചെടുത്തു ..... നെയ്യാറ്റിൻകര എക്സ് ഐസ് സിഐ .ബഞ്ചമിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് റൈഡിനു നേതൃത്വം നൽകിയത് ....ധർഘണ്ടുകാരായ 2 പേരെ കസ്റ്റഡിയിൽ എടുത്തു ...ഒറീസ്സായിൽ നിന്നാണ് കഞ്ചാവെത്തുന്നത്‌ ....ജോലി കുറവുള്ള ആന്യ സംസ്ഥാന തൊഴിലാളികയാണ് വിപണനം നടത്തുന്നത് ......ഒറീസ്സയിൽ നിന്ന് ഒരുകിലോക്ക്‌ 2000 രൂപയ്ക്കു വാങ്ങി കേരളത്തിൽ 15000 രൂപ മുതൽ 20000 രൂപയ്ക്കു വിൽക്കുന്നു ......