നെയ്യാറ്റിൻകര തലയിലിൽ ഗുണ്ടാ ആക്രമണം

sept 18 നു വൈയികിട്ടു നെയ്യാറ്റിൻകര തലയിൽ,പുന്നക്കണ്ടത്തിൽ വീട്ടിൽ ആണ് ഗുണ്ടാ ആക്രമണം നടന്നത് .ആക്രമണത്തിലും മർദ്ദനത്തിലും രണ്ടു പേർക്ക് പരിക്കുണ്ട് .വാസന്ധി 65 ,രതീഷ് 30 ,എന്നിവർ പരിക്കേറ്റ് നെയ്യാറ്റിൻകര ആശുപത്രിയിൽ ചിത്സയിലാണ് .മൂന്ന് പേരടങ്ങുന്ന സംഗം വാസന്ധിയെ വായ് പൊത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്‌തെന്ന് പോലീസിനോട് പറഞ്ഞു .ശബ്ദം കേട്ട് ഓടിയെത്തിയ മകൻ രതീഷിനു വെട്ടേറ്റു .ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ അക്രമികൾ ഓടിമറഞ്ഞു .പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു .