മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവം ;മാധ്യമ പ്രവർത്തകർ പ്രതിക്ഷേധത്തിൽ

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവം ;മാധ്യമ പ്രവർത്തകർ പ്രതിക്ഷേധത്തിൽ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവംത്തിൽ മാധ്യമ പ്രവർത്തകർ പ്രതിക്ഷേധത്തിൽ .മിക്ക സംസ്ഥാനങ്ങളിലെയും മാധ്യമ പ്രവർത്തകർ പ്രതിക്ഷേധം സംഘടിപ്പിച്ചു .കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ............. ബം​​​​ഗ​​ളൂ​​​​രു: മു​​​​തി​​​​ർ​​​​ന്ന പ​​​​ത്ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക ഗൗ​​​​രി ല​​​​ങ്കേ​​​​ഷ് (55) സ്വ​​​​വ​​​​സ​​​​തി​​​​യി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റു​​​​മ​​​​രി​​​​ച്ചു. ഹി​​​​ന്ദു​​​​ത്വ‌​​​വാ​​​ദി​​​​ക​​​​ളു​​​​ടെ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഗൗ​​​​രി ല​​​​ങ്കേ​​​​ഷ് പത്രിക എ​​​​ന്ന വാ​​​​രി​​​​ക​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക പ​​​​ത്രാ​​​​ധി​​​​പ​​​​ർ കൂ​​​​ടി​​​​യാ​​​​യ പ​​​​രേ​​​​ത​​​​നാ​​​​യ പ​​​​ത്രാ​​​​ധി​​​​പ​​​​ർ പി. ​​​​ല​​​​ങ്കേ​​​​ഷി​​​​ന്‍റെ മ​​​​ക​​​​ളാ​​​​ണ്. ല​​​​ങ്കേ​​​​ഷ് പ​​​​ത്രി​​​​ക എ​​​​ഡി​​​​റ്റ​​​​റും സി​​​​നി​​​​മാ നി​​​​ർ​​​​മാ​​​​താ​​​​വു​​​​മാ​​​​യ ഇ​​​​ന്ദ്ര​​​​ജി​​​​തും ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​രി ക​​​​വി​​​​ത ല​​​​ങ്കേ​​​​ഷും സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്. രാ​​​​ജ​​രാ​​​​ജേ​​​​ശ്വ​​​​രി ന​​​​ഗ​​​​റി​​​​ലെ വീ​​​​ട്ടി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 7:45 നു ​​​​ചെ​​​​ന്ന അ​​​​ക്ര​​​​​മി​​​യാ​​​​ണ് ഗൗ​​​​രി​​യെ വെ​​​​ടി​​​​വ​​​​ച്ച​​​​ത്.