അടിച്ചു പൂസായി വഴിയാതക്കാരനെ ഇടിച്ചു വീഴ്ത്തി : ഒരാൾ ക്ക് മരണം 3 പേർ ആശുപത്രിയിൽ തിരുവനന്തപുരം : തിരുവോണ നാളിൽ വൈകിട്ട് നെയ്യാറ്റിൻകര , കോടങ്ങാവിളക്ക് സമീപമാണ് അപകടം നടന്നത് ..മദ്യപിച്ചു ബൈക്കിൽ എത്തിയ മൂവർ സംഗം മാണ് ശാസ്‌താംതലക്കു സമീപം അപകടത്തിൽ പെട്ടത് .വേഗതയിൽ വന്ന പൾസർ ബൈക്ക് കാൽനട യാത്രികനായ അരവിന്ദ് ആർ കുമാർ നെ ഇടിച്ചു വീഴ്ത്തിയ ശേഷം സമീപത്തെ പോസ്റ്റിൽ ഇടിച്ചു കയറി . ബൈക്ക് യാത്രികനായിരുന്ന അമൽ 20 പരുക്കേറ്റു മരിച്ചു ......കാൽനട യാത്രികനായ അരവിന്ദ് ആർ കുമാർ sp നെ .ഫോർട്ട് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു ,ഇയാൾ കാനറാ ബാങ്ക് മാനേജറാണ് ........ ബൈക്കിൽ ഉണ്ടായിരുന്ന .ദീപു തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആദർശ് നിംസ് ആശുപത്രിയിലും ചികിത്സയിലാണ്