ബാലരാമപുരത്തും ,മലയിൻകീഴിലും ,സംഘർഷം ,പോലീസിനും കോണ്ഗ്രസ് പ്രവർത്തകർക്കും പരിക്ക്

ബാലരാമപുരത്തും ,മലയിൻകീഴിലും ,സംഘർഷം ,പോലീസിനും കോണ്ഗ്രസ് പ്രവർത്തകർക്കും പരിക്ക് തിരുവന ന്തപുരം ; ഇന്നലെ ബാലരാമപുരത്തും ,മലയിൻ കീഴിലും വിവിധ സംഭവങ്ങളിൽ പോലീസുകാർക്കും ,കോൺഗ്രസ് പ്രവർത്തകർക്കും പരിക്ക് .പൂവാർ SI സുജിത്,sp ,മലയിൻകീഴ് si സുരേഷ്‌കുമാർ .,ബിനുകുമാർ pco ,അഗീന്ദ്രൻ നായർ pco എന്നിവർ ജെനെറൽ ആശുപത്രിയിൽ എത്തിയ ശേഷം നിംസ് ലേക്ക് മാറ്റി .കോൺഗ്രസ് കാരായ സുധീർ, മോഹൻ എന്നിവർ ജെനെറൽ ആശുപത്രിയിലും പ്രേവേശിപ്പിച്ചു .20 പേരെ നിംസിൽ പരിക്ക് പാട്ടി പ്രേവേശിപ്പിച്ചിട്ടുണ്ട് .മലയിൻ കീഴിൽ സിപിഎം -ബിജെപി സംഘർഷവും ഉണ്ടായി