തിരുവനന്തപുരം ; KSRTC യിലെ പുതിയ പരിഷ്കാരം നെയ്യാറ്റിൻകരയിലെ സംയുക്ത യൂണിയനിലെ ജീവനക്കാർ ഇന്നലെ രാത്രി 10 മണിക്ക് ATO യെ ഉപരോധിച്ചു .citu ,aituc ,intuc ,bms തുടങ്ങിയ KSRTC യിലെ യൂണിയനുകൾ നേതൃത്വം നൽകി ..സംഘർഷം കണക്കിലെടുത്തു നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി ..... പുതിയ പരിഷ്കാരം നിലവിൽ വന്നതോടെ ജീവനക്കാർക്ക് ഒന്നര ഡ്യൂട്ടി ലഭിക്കും എന്നാൽ ഫലത്തിൽ 16 മണിക്കൂർ ജോലി ഭാരം ..... രാവിലെ 4 .30 നു ജോലിക്ക് ഇറങ്ങുന്ന വനിതാ ജീവനക്കാരടക്കം വീട്ടിലെത്തുബോൾ രാത്രി 1 മണിയാകും . വീണ്ടും 4 .30 നു ഡ്യൂട്ടി ക്കെത്തണം .........KSRTC യെ രക്ഷിക്കുന്നതിനു യൂണിയനുകളും ജീവനക്കാരും ഒറ്റക്കെട്ടാണ് പക്ഷേ തങ്ങളുടെ ജോലി ഭാരം കൂട്ടി വേതനം കുറക്കുന്നതിനോട് യോജിക്കില്ല ............ഇന്ന് തിരുവനന്തപുരത്തു CMD ,ADV ,EDV തുടങ്ങിയ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമ്പോൾ KSRTC യിലെ പുതിയ പരിഷ്കാരത്തിലെ അപാകതകൾ തിരുത്താനാവശ്യ പ്പെടു.മെന്നു സംഘടനാ നേതാക്കൾ .