ഹൈപ്പർ ലൂപ്പ് ;പരീക്ഷണം വൻ വിജയം ;യാത്ര ഇനി 750 മൈൽ വേഗതയിൽ മർദം കുറഞ്ഞ പൊള്ളയായ കുഴലിലൂടെ വ്യ്ദ്യുത കാന്തിക തരംഗങ്ങളുടെ സഹായത്തോടെ പേടകങ്ങൾ അതിവേഗം സഞ്ചരിക്കുന്ന സംവിധാനമാണ് ഹൈപ്പർ ലൂപ്പ് ; മണിക്കൂറിൽ 70 മുതൽ 750 മൈൽ വേഗതയിൽ പേടകത്തിനു സഞ്ചരിക്കാനാകും ..... തോക്കിലൂടെ ഉണ്ട പായും പോലെ .....അലുമിനിയവും കാർബൺ ഫൈബർ ഉം ഉപയോഗിച്ച് ട്യൂബും പേടകവും നിർമ്മിക്കുന്നത് ഭാരിച്ച ചിലവാണ് .....തിരുവനന്തപുരം -- ബാംഗ്ലൂർ റൂട്ടിൽ ഇത് പരീക്ഷിക്കാൻ സാധ്യത ..