ഗൂഢാലോചന നടത്തിയത് ദിലീപല്ല ദിലീപിനെ ഇല്ലാതാക്കാനാണ് ഗൂഢാലോചന ;; സഹോദരൻ അനൂപ് നടി യെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റം സമ്മതിച്ചിട്ടില്ല ;;സഹോദരൻ അനൂപ് .. .. ശരിക്കുള്ള തെളിവ് വരുമ്പോൾ എല്ലാവര്ക്കും ബോധ്യമാകും .......കാവ്യാ മാധവൻ ഒളിവിലല്ല വീട്ടിലുണ്ട് ...........പോലീസ് ദിലീപിനെ പ്രതിയായി ആരോപിക്കുന്നു ..