വഞ്ചിനാട് എക്സ്പ്രസിൽ തീപിടിത്തം

കായംകുളം: എറണാകുളം തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസിൽ തീപടർന്നു. അഞ്ചാമത്തെ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല. സംഭവത്തെ തുടർന്ന് ട്രെയിൻ കായംകുളത്ത് പിടിച്ചിട്ടിരിക്കുകയാണ്.ഞ്ചിനാട് എക്സ്പ്രസിൽ തീപിടിത്തം