അ​മി​ത് ഷാ കൊച്ചിയിൽ

കൊച്ചി: 2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സ്വീകരിച്ചു. അമിത് ഷായുടെ നേതൃത്വത്തിൽ എ​​​റ​​​ണാ​​​കു​​​ളം ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ബി​​​ജെ​​​പി കോ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗം ആരംഭിച്ചു. സം​​​സ്ഥാ​​​ന​​​ത്തെ പാ​​​ർ​​​ട്ടി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​ൾ അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യു​​ന്ന യോ​​ഗം പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ത​​​ന്ത്ര​​​ങ്ങ​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും