വി​ഴി​ഞ്ഞം ക​രാ​ർ‌ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം ക​രാ​റി​ന് പി​ന്നി​ല്‍ നി​ക്ഷി​പ്ത താ​ല്‍​പ​ര്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എ​ല്‍​ഡി​എ​ഫ് മു​മ്പ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​വ​യ്ക്കു​ന്ന​താ​ണ് സി​എ​ജി റി​പ്പോ​ർ‌​ട്ട്. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.