ജനപക്ഷം കൺവെൻഷനു കളിൽ പങ്കെടുക്കാൻ പിസി ജോർജ് ഇന്നെത്തും ... വൈകിട്ടോടെ നെയ്യാറ്റിന്കരയിലും പറസ്സാലയിലും വിവിധ യോഗങ്ങളിൽ പങ്കെടുക്കും ജനപക്ഷത്തിന്റെ യോഗങ്ങൾ കേരളത്തിലൂടെ നീളെ നടന്നു വരികയാണ് ...തിരുവന്തപുരം ജില്ലാകൺവീനെർ രാജൻ ,കൈമനം ജോസ് , വിജയദാസ് ,രതികുമാർ ,സത്‌സംഗം ഷിബു തുടങ്ങിയവർ പങ്കെടുക്കും .