കുട്ടികളുടെ തുണി പാറിച്ച അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

കണ്ണൂർ: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം മാറ്റിയ സംഭവത്തിൽ നാല് അധ്യാപകരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ ടിസ്ക് സ്കൂളിലെ അധ്യാപകരെയാണ് അന്വേഷണ വിധേയമായി ഒരു മാസത്തേക്കു മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തത്. ഷീജ, ഷഹീന, ബിന്ദു, ഷാഹിന എന്നിവർക്കെതിരേയാണ് നടപടിയെടുത്തത്.