നദിയും പുഴയും സംയോജിപ്പിച്ചു കൊണ്ടുള്ള വിനോദസഞ്ചാര പദ്ധതിയും പരിഗണനയിലാണ്. ഈരാറ്റിൻപുറം ഗ്രാമീണ ടൂറിസത്തിനുള്ള സാധ്യതകൾ :::ടൂറിസം ജോയിന്റ് ഡിറക്ടർ എത്തി രണ്ടുകോടി അറുപതു ലക്ഷം അനുവദിച്ചു .റോഡ് വികസനം ,കമ്മ്യൂണിറ്റി പാർക്ക് ,ബോട്ടിംഗ് , റോപ്പ് ബ്രിഡ്ജ് ,ഇല്ല്യൂമിനേഷൻ തുടങ്ങിയവ ആരംഭിക്കും .