ആനാവൂരിൽ ബിജെപി ,സിപിഎം ,സംഘർഷം സ്ഥലത്തു വൻ പോലീസ് സംഗം

നെ​യ്യാ​റ്റി​ൻ​ക​ര: തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു. അ​നി​ൽ, വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മി​ച്ച​വ​ർ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു....... നെ​യ്യാ​റ്റി​ൻ​ക​ര ആ​നാ​വൂ​ർ ഭാ​ഗ​ത്താ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആദ്യം നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാണ് പ്ര​വേ​ശി​പ്പി​ച്ചത്. എ​ന്നാ​ൽ ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്രദേശത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.......... ക​ഴി​ഞ്ഞ മൂന്നു ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് സി പിഎം -ബി​ജെ​പി സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബിജെപി പ്രവർത്തകർക്ക് വെ​ട്ടേ​ൽ​ക്കു​ന്ന​ത് . ബുധനാഴ്ച ബി​ജെ​പി​യു​ടെ നെ​തൃ​ത്വ​ത്തി​ൽ ആ​നാ​വൂ​രി​ൽ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു.