CLIK VEDIOരാജമാണിക്ക്യം സമാന്തരസെർവീസിനെപ്പറ്റി പറയുന്നതും നടക്കുന്നതും ഇങ്ങനെ

സമാന്തരസർവീസുകൾ KSRTC യെ നഷ്ടത്തിലാക്കും ..........ട്രൻസ്‌പോർട് കമ്മീഷണറുമായി ചർച്ച നടത്തിയ ശേഷം നടപടിയുണ്ടാകും ...പോലീസ് RTO വിഭാഗങ്ങളെ ഉൾപ്പെടുത്തി നടപടിയെടുക്കും ....ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ അനുവദിക്കും . കൂടിയാലോചനയിൽ എല്ലാം പരിഹരിക്കും ..ബസ്സു പുറപ്പെടും മുൻപേ സമാന്തര സർവീസ് ഓടിത്തുടങ്ങും എന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട് .