CLIK VIEDOപോലീസ് അതിക്രമത്തിൽ പ്രീതിക്ഷേധിച്ചു യുഡിഫ് ,ബിജെപി ഹർത്താൽ

പോലീസ് അതിക്രമത്തിൽ പ്രീതിക്ഷേധിച്ചു യുഡിഫ് ,ബിജെപി ഹർത്താൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:::::::::: ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും ഇ​​​ന്നു സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെയ്തിരുന്നു ...ഹർത്താൽ അനുകൂലികൾ പ്രതിക്ഷേത മാർച്ചുകൾ നടത്തി ....മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യെ ഹ​​​ർ​​​ത്താ​​​ലി​​​ൽ നി​​​ന്ന് ഇ​​​രു​​​കൂ​​​ട്ട​​​രും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണു ഹ​​​ർ​​​ത്താ​​​ൽ.KSRTC ,ബസ്സുകൾ നിരത്തിൽ ഇറങ്ങിയില്ല ,ഓട്ടോ ,ടാക്സികൾ ഓടിയില്ല .......സംസ്ഥാന വ്യാപകമായി ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ പൂര്‍ണം. കട-കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. വെളളറട , പാറശാല തുടങ്ങിയ സ്ഥലങ്ങളില്‍ മത്സ്യചന്തകള്‍ ചെറിയ തരത്തില്‍ പ്രവര്‍ത്തിച്ചു. കടലോര മേഖലയായ പൊഴിയൂര്‍ , പുവാര്‍ , കാഞ്ഞിരംകുളം , കരിങ്കുളം തുടങ്ങീ സ്ഥലങ്ങളിലും കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി........... ബാലരാമപുരം , നേമം തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചില്ല. കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. മത്സ്യചന്തകള്‍ പ്രവര്‍ത്തിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താലൂക്കിലുടനീളം സമരാനുകൂലികള്‍ പ്രകടനം നടത്തി. പ​​​രീ​​​ക്ഷ​​​ക​​​ൾ, പ​​​ത്രം, പാ​​​ൽ, ആ​​​ശു​​​പ​​​ത്രി, വി​​​വാ​​​ഹം, മ​​​ര​​​ണം, ശ​​​ബ​​​രി​​​മ​​​ല, ഉം​​​റ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ, ഉ​​​ൽ​​​സ​​​വ​​​ങ്ങ​​​ൾ, പ​​​ള്ളി​​​പ്പെ​​​രു​​​ന്നാ​​​ളു​​​ക​​​ൾ, മ​​​റ്റ് അ​​​വ​​​ശ്യ​​​സ​​​ർ​​​വീ​​​സു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ ഹ​​​ർ​​​ത്താ​​​ലി​​​ൽ നി​​​ന്നൊ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടുണ്ട്. ഹ​​​ർ​​​ത്താ​​​ൽ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ചെ​​​യ​​​ർ​​​മാ​​​ൻ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല