ജേക്കബ് തോമസ് നെ മാറ്റി ലോക്‌നാഥ് ബെഹ്‌റ വിജിലസ് ഡിറക്ടർ ആയി ബോർഡ് വച്ച് കഴിഞു കോടതി പരാമർശങ്ങളെ തുടർന്ന് ജേക്കബ് തോമസ് നെ മാറ്റി പകരം ലോക്‌നാഥ് ബെഹ്‌റ വിജിലസ് ഡിറക്ടർ. ..എന്നാൽ അഴിമതി ആരോപണം ,കോടതി പരാമർശനവും ഉയർന്ന സാഹചര്യത്തിൽ മാറ്റിയത് ശരിയെന്നു mm .ഹസൻ .. നിഗൂഢമെന്നു ചെന്നിത്തല ..അവധിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ ആവശ്യ പെട്ടെന്നു ജേക്കബ് തോമസ് ..അഴിമതി പിടികൂടാൻ തീരുമാനം എടുക്കുന്നത് ,എല്ലാകാര്യത്തിലും ഇടപെടുന്നു , സർക്കാർ നെ ഉപദ്രവിക്കുന്നു , സഹിക്ക വയ്യാതെ മാറ്റാൻ ldf രഹസ്യ തീരുമാനം .എന്നാൽ ജേക്കബ് തോമസ് നെ മാറ്റിയിട്ടില്ലന്നു സിപിഎം ..മാറ്റിയെന്ന് MM . മണി .ലോക്‌നാഥ് ബെഹ്‌റ വിജിലസ് ഡിറക്ടർ .