clik viedo ---സംസ്ഥാന ഭാഗ്യക്കുറിയുടെ സബ്‌സെന്റർ നെയ്യാറ്റിൻകരയിൽ

സംസ്ഥാന ഭാഗ്യക്കുറിയുടെ സബ്‌സെന്റർ നെയ്യാറ്റിൻകരയിൽ .....തിരുവനന്തപുരം :സംസ്ഥാന ഭാഗ്യക്കുറിയുടെ സബ്‌സെന്റർ നെയ്യാറ്റിൻകരയിൽ ഇന്ന് ഫിഷറീസ് വകുപ്പുമന്ദ്രി മെഴ്‌സിക്കുട്ടിയമ്മ ഇന്ന് ഉത്‌ഘാടനം ചെയ്തു .വയ്കിട്ടു നെയ്യാറ്റിൻകര BHSS ഇൽ വയ്കിട്ടു 5 നു MLA കെ. ആൻസലന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാറശാല MLA -- CK . ഹരീന്ദ്രൻ മുഘ്യ അഥിതിയായിരുന്നു . റെയിൽവേ സ്റ്റേഷൻ റോഡിനു സമീപം ഓഫീസ് പ്രവർത്തനം ആരംഭിച്ചു . ഭാഗ്യക്കുറി വകുപ്പു ഡിറക്ടർ S . കാർത്തികേയൻ IAS ,സ്വാഗതവും ,ചെയര്‍ പേഴ്സൺ ഹീബ ,വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു , ഉഷാകുമാരി,അയ്യപ്പൻ നായർ ,മഞ്ചത്തല സുരേഷ് ,കോടങ്ങാവിള വിജയകുമാർ,മുരുകേശൻ,L .രമാദേവി തുടങ്ങിയവർ ആശംസകൾ നേർന്നു .