ചികിത്സക്കിടയിൽ പാറശ്ശാല ആശുപത്രിയിലെ അമ്മയും അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ഡോക്ടറെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിയമിച്ചതിനെതിരെ മാർച്ച് 21 നു നെയ്യാറ്റിൻകരടൗണിൽ ഹർത്താൽ . രാവിലെ 6 മുതൽ വയികിട്ടു 6 വരെ കോൺഗ്രസ്സ് ഉം ,കാമരാജ് കോൺഗ്രസ്സ് എം രംഗത്ത്