രാമേശ്വരത്തു ടാർ ഫാക്ടറി തുടങ്ങുന്നതിനു എതിരെ റോഡ് ഉപരോധം തിരുവനന്തപുരം :രാമേശ്വരത്തു ടാർ ഫാക്ടറി തുടങ്ങുന്നതിനു എതിരെ പാലക്കടവിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു .രാമേശ്വരം റെസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വം നൽകി .കൊല്ലങ്കോട് അജിത് ,സുരേഷ് എന്നിവർ സങ്കാടകരായിരുന്നു .മാവേലിക്കര സ്വദേശികളുടേതാണ് . ടാർ പ്ലാന്റ് .പ്ലാന്റ് തുടങ്ങുന്നതോടെ പരിസര മലിനീകരണം കൂടുമെന്നു ഉറപ്പ് .പ്ലാന്റ് തുടങ്ങുന്നതിനു അനുമതിയും വാങ്ങിയിട്ടില്ല .സിഐ അരുൺ ഇന്റെ നേതൃത്വത്തിൽ പ്ലാന്റ് നിർത്തി വയ്ക്കാൻ ആവശ്യ പ്പെട്ടു