CLICK VIEDO അമ്മയുംകുഞ്ഞും മരിച്ചസംഭവം പാറശ്ശാലയിൽസംഘർഷം ഡോക്ടറെസസ്‌പെൻഡ്ചെയ്തു

തിരുവനന്തപുരം:പാറശാല ആശുപത്രിയിൽ സജിതയെന്ന യുവതിയും നവജാതശിശുവും മരിച്ച സംഭവം ഡോക്ടർ നിത്യയെ സസ്‌പെൻഡ് ചെയ്യണം എന്നാവശ്യപ്പെട്ട് റോഡ് ഉപരോധവും --- സ്‌ഥലത്തു സംഘർഷാവസ്ഥ പാറശ്ശാല ആശുപത്രിയിൽ മൃതദേഹം വച്ച് ഉപരോധം ഇന്ത്യൻനാഷണൽ കോൺഗ്രസ്സും ,കാമരാജ് കോൺഗ്രസ് ഉം രംഗത്ത് .ഗൈനക്കോളജി ഡോക്ടർ നിത്യയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ പാത ഉപരോധം . തുടരുന്നു . പാറശാലയിൽ കനത്ത പോലീസ് കാവൽ ,ഗാതാഗതം തിരിച്ചുവിട്ടു .രാത്രീ പതിനൊന്നു മണിവരെയും തീരുമാനമായില്ല ..ഇന്നലെ എത്തിയ സജിതക്ക് നല്ല ചികിത്സ ആശുപത്രിയിൽ ലഭ്യ മാക്കിയെന്നും രാത്രിയോടെ ഇവരുടെ നില വഷളായതിനെ തുടർന്ന് വിദക്ദ്ധ ചികിത്സ ലഭ്യമാക്കാൻ തിരുവനന്തപുരം S A T ആശുപത്രിയിലേക്ക് മാറ്റിയെന്നും ജീവൻ രക്ഷിക്കാനായില്ലന്നും ആശുപത്രി സൂപ്രണ്ട് .11 .30 നു ഡോക്ടർ നിത്യരാജേഷിനെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചതിനെ തുടർന്ന് മൃതദേഹം യുവതിയുടെ വീട്ടിലേക്കു മാറ്റി . ഉപരോധം അവസാനിപ്പിക്കുകയും ചെയ്തു