വിദ്യാഭ്യാസ വായ്പാ ജപ്തി ക്കെതിരെ ഇന്ത്യൻ നേഴ്സസ് പേരന്റ്സ് അസോസിയേഷൻ തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ ജപ്തി ക്കെതിരെ ഇന്ത്യൻ നേഴ്സസ് പേരന്റ്സ് അസോസിയേഷൻ താലൂക് ഓഫീസിലേക്ക് മാർച്ചും ധർണയും .വിദ്യാഭ്യാസ വായ്പയുടെ പേരിൽ ഉള്ള ജപ്തി നടപടികൾ പിൻവലിക്കുക ,നേഴ്‌സുമാരായി പഠിച്ചിറങ്ങിയവർക്ക് മാന്യമായ വേതനത്തിൽ തൊഴിൽ നൽകുക ,വായ്പയുടെ പേരിൽ വീടുകളിൽ ബാങ്കിന്റെ ഗുണ്ടകൾ കയറി ഭീഷണി നടത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണയും മാർച്ചും .--------തുടരും -----