വിജിലൻസ് വകുപ്പിന് ശക്തിപകരുന്നതിന് ആറ്റുകാലമ്മക്ക് പൊങ്കാല തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാടുന്ന വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും വിജിലൻസിനും ശക്തിപകരുന്നതിന് പൊങ്കാല വഴിപാട് നടത്തി. തന്പാനൂർ കൈരളി ശ്രീ തീയേറ്ററിന് മുന്നിലാണ് ആലപ്പുഴയിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരായ വനിതകൾ ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിച്ചത്.