click vedio അഞ്ചുസിംഹങ്ങളെഒറ്റയ്ക്ക് നേരിട്ടയുവാവിനെ മാനസിക ആശുപത്രിയിൽആക്കി

click vedio അഞ്ചുസിംഹങ്ങളെഒറ്റയ്ക്ക് നേരിട്ടയുവാവിനെ മാനസിക ആശുപത്രിയിൽആക്കി . യുട്യൂബിലും ,ഫേസ് ബുക്കിലും ,രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ,നടൻ മോഹൻലാലിനെതിരെയും നിശിത വിമർശനവുമായി വന്ന യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു . കൊച്ചി: സിനിമാ പ്രവർത്തകരെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ. തൃശൂർ പെരുന്പിലാവ് സ്വദേശി നസീഹ് അഷ്റഫാണ് പിടിയിലാണ്. നടന്‍ മോഹൻലാലിനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്നു കാട്ടി നിർമാതാവ് ആന്‍റണി പെരുന്പാവൂരാണ് പോലീസിൽ പരാതി നൽകിയത്. ഇതേതുടർന്ന് പെരുന്പാവൂർ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത യുവാവിനെ മാസിക അസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്ന് പൈങ്കുളം മാനസിക ആശുപത്രിയിലേക്ക് മാറ്റി .