ചാണകവെള്ളം എത്ര തളിച്ചാലും ഈ സർക്കാർ നന്നാകില്ല: പി.സി തോമസ്

ചാണകവെള്ളം എത്ര തളിച്ചാലും ഈ സർക്കാർ നന്നാകില്ല: പി.സി തോമസ് കോ​ട്ട​യം: റേ​ഷ​ൻ അ​രി, വി​ല​ക്ക​യ​റ്റം, വ​ര​ൾ​ച്ച, ക്ര​മ​സ​മാ​ധാ​നം, സ്ത്രീ ​സു​ര​ക്ഷ, ദ​ളി​ത് പീ​ഡ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ വ​ൻ പ​രാ​ജ​യ​മാ​യി മു​ഖം മ​ങ്ങി​യ കേ​ര​ള സ​ർ​ക്കാ​രി​നെ ശു​ദ്ധീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന​ത്ത് ല​ഭ്യ​മാ​കാ​വു​ന്ന മു​ഴു​വ​ൻ ചാ​ണ​ക​വും ഉ​പ​യോ​ഗി​ച്ചു വെ​ള്ളം ത​ളി​ച്ചാ​ലും പ്ര​യോ​ജ​ന​മു​ണ്ടാ​കു​മെ​ന്ന തോ​ന്നു​ന്നി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ സ​മി​തി​യം​ഗ​വു​മാ​യ പി.​സി. തോ​മ​സ്. തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ട​റി​യ​റ്റി​ലേ​ക്കു ചാ​ണ​ക​വെ​ള്ളം ത​ളി​ക്കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു തോ​മ​സ്.