കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ ക്കെതിരെ R S P തിരുവനന്ത പുരം :കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾ ക്കെതിരെ കേരളത്തിലെ എല്ലാ താലൂക് സപ്ലൈ ഓഫീസുകളിലും RSP യുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു താലൂക്ക് സപ്ലൈ ഓഫീസ് ധർണ്ണ .നിർത്തിവച്ച റേഷൻ പുനഃസ്ഥാപിക്കുക നിത്യ യോ പയോഗ സാധനങ്ങളുടെ വില നിയന്ദ്രിക്കുക ,അരിയുടെ വില വർദ്ധനവ് തടയുക ,സ്ത്രീ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ .apl ,bpl അപാകത റേഷൻ കാർഡ് വിതരണം തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ .പൊതുവിപണിയിൽ അരിയുടെ വില കുതിച്ചുയരുന്നു .ldf സർക്കാർ ജനങ്ങളെ നോക്കുകുത്തിയായി തുടരുന്നു RSP സംസ്ഥാന ക്ക മ്മിറ്റി അംഗം CV .ശ്രീകുമാരൻ നായർ ഉൽഘാടനം ചെയ്തു .റ്റി .ചന്ദ്രശേഖരൻ നായർ ,ലളിതമായി ,റ്റി .സ്റ്റീഫൻ ,ഇന്ദുലാൽ ,പുഷ്പാ ങ്ങ തൻ ,സാബു ,നെൽസൺ ,ചാൾസ് ,സെൽവരാജ് ,ബാലചന്ദ്രൻ ,തുടങ്ങിയവർ സംസാരിച്ചു