പേ​രൂ​ർ​ക്ക​ടയിൽ സമരങ്ങളുടെ പെരുമഴ താരംലക്ഷ്മിനായർതന്നെ

പേരൂർക്കടയിൽ സമരങ്ങളുടെ പെരുമഴ . ഇപ്പോഴും താരം ലക്ഷ്മിനായർ തന്നെ .കഴിഞ മന്ദ്രിസഭയിൽ സരിതയെങ്കിൽ ഇന്നിവിടെ തിളങ്ങുന്നത് ലക്ഷ്മിനായരും .ലക്ഷ്മിനായർ ക്കു വേണ്ടി LDF മന്ദ്രിസഭയും ,SFI യും ,പോലീസും . നാളെ ലോ അക്കാഡമി തുറന്നു പ്രവർത്തിക്കാൻ സർവ സന്നാഹവുമായി പോലീസ് എത്തുമ്പോൾ സമരം ചെയ്യുന്നവർ തടയുമെന്നത് ഉറപ്പാണ് . ഇതോടെ കാര്യങ്ങൾ കുഴഞ്ഞു മറിയും .ലക്ഷ്മിനായരുടെ അറസ്റ് ആവശ്യപ്പെട്ടു ദളിത് സംഘടനകളും രംഗത്തുവരുന്നതോടെ ഗതി മാറും . : തിരുവനന്തപുരം : വി​ദ്യാ​ഭ്യാ​സ​ മ​ന്ത്രി സി.രവീന്ദ്രനാഥ് വിദ്യാർഥി സം ഘടനാ പ്രതിനിധികളുമായി ഇ ന്നലെ വി​ളി​ച്ചു ചേ​ർ​ത്ത ച​ർ​ച്ച വീ​ണ്ട ും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പേ​രൂ​ർ​ക്ക​ട​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​ക​ട​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും കൊ​ടും​പി​രി കൊ​ള്ളു ന്നു. കോൺഗ്രസ് നേതാവ് കെ. ​മു​ര​ളീ​ധ​ര​ൻ എംഎ​ൽഎ​യും ബി ജെപി നേതാവ് വി.​വി. രാ​ജേ​ഷു​മാ​ണ് ലോ ​അ​ക്കാ​ഡ​മി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ സ​മ​ര​പ്പ​ന്ത​ലി​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ച്ചു​വ​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ നി​ര​വ​ധി പേ​രാ​ണ് ഇ​രു​നേ​താ​ക്ക​ളെ​യും സ​ന്ദ​ർ​ശി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി,വി.​എം. സു​ധീ​ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​ർ മു​ര​ളീ​ധ​ര​നെ കാ​ണാ​നെ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​പ്പോ​ൾ​ത്ത​ന്നെ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടു​മെ​ന്നു മ​ന​സിലാ​യ​താ​യി വി.​എം. സു​ധീ​ര​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ൻ അ​ക്കാ​ഡ​മി​സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നു പ​റ​ഞ്ഞ് ചെ​യ​ർ​മാ​ൻ കെ. ​അ​യ്യ​പ്പ​ൻ​പി​ള്ള ബി​ജെപി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി സം​സാ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​തു​വ​രെ രാ​ജി​വ​ച്ച​താ​യി അ​റി​വി​ല്ല. അ​തേ​സ​മ​യം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, മ​ഹി​ളാ മോ​ർ​ച്ച എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ അ​ക്കാ​ഡ​മി​യു​ടെ മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി. ഇ​തി​നി​ടെ പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളും ഉ​ണ്ടാകു​ക​യും ചെ​യ്തു. മ​ഹി​ളാ മോ​ർ​ച്ചാ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രേ​ണു സു​രേ​ഷി​ന് പ​രി​ക്കേ​റ്റു. ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പേ​രൂ​ർ​ക്ക​ട​യി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ലോ ​അ​ക്കാ​ഡ​മി​യി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങും. സ​മ​ര​ത്തി​ൽ നി​ന്നു പിന്മാ​റി​യ എ​സ്എ​ഫ്​ഐ പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​നാ അ​നു​ഭാ​വ​മു​ള്ള വി​ദ്യാ​ർ​ഥിക​ളും ക്ലാ​സി​ലേ​ക്ക് എ​ത്തും. ഇ​വ​ർ​ക്കു സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലീ​സ് സ​ർ​വസ​ന്നാ​ഹ​വു​മാ​യി ഉ​ണ്ടാകും. ​അതേ സമയം വി​ദ്യാ​ർ​ഥിക​ളെ സ​മ​ര​ക്കാ​ർ ത​ട​യാനും സാധ്യതയുണ്ട് ലോ ​അ​ക്കാ​ഡ​മി പ്രി​ൻ‌​സി​പ്പ​ൽ ല​ക്ഷ്മി നാ​യ​രു​ടെ രാ​ജി​യി​ൽ വി​ദ്യാ​ർ‌​ഥി​ക​ൾ ഉ​റ​ച്ച് നി​ന്ന​താ​ണ് ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. രാ​ജി വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണ്. അ​തി​ൽ സ​ർ​ക്കാ​രി​നും മ​റ്റാ​ർ​ക്കും ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ പ്രി​ൻ​സി​പ്പി​ലി​നെ നി​യ​മി​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. പു​തി​യ പ്രി​ൻ​സി​പ്പ​ൽ എ​ത്തു​ന്ന​തോ​ടെ പ​ഴ​യ പ്രി​ൻ​സി​പ്പ​ൽ ത​ത്വ​ത്തി​ൽ പു​റ​ത്താ​കും. എ​ന്നാ​ൽ ല​ക്ഷ്മി നാ​യ​രു​ടെ രാ​ജി കാ​ര്യ​ത്തി​ൽ സ​മ​ര​ക്കാ​ർ ഉ​റ​ച്ചു​നി​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച മ​റ്റെ​ല്ലാ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​റോ​ള​മാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. ച​ർ​ച്ച​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യെ​ന്നു പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ ​​​അ​​​ക്കാ​​​ഡ​​​മി സ​​​മ​​​രം ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​നു വി​​​ദ്യാ​​​ഭ്യാ​​​സ​​മ​​​ന്ത്രി പ്ര​​​ഫ.​​​സി.​​​ ര​​​വീ​​​ന്ദ്ര​​​നാ​​​ഥി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ഡോ. ​​​ല​​​ക്ഷ്മി നാ​​​യ​​​ർ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​വ​​​ർ​​​ത്തി​​​ച്ച​​​തോ​​​ടെ​​​യാ​​​ണിത്. മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി. വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ൽ മ​​​ന്ത്രി​​​ക്കൊ​​​പ്പം പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​യും ലോ ​​​അ​​​ക്കാ​​​ഡ​​​മി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​എ​​​ൻ. ​​​നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​രും പ​​​ങ്കെ​​​ടു​​​ത്തു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു ഡോ. ​​​ല​​​ക്ഷ്മി നാ​​​യ​​​ർ അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തേ​​​ക്കു മാ​​​റി​​​നി​​​ൽ​​​ക്കു​​​മെ​​​ന്ന മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ തീ​​​രു​​​മാ​​​നം അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, രാ​​​ജി​​​യി​​​ൽ കു​​​റ​​​ഞ്ഞ ഒ​​​രു ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​നും ത​​​യാ​​​റ​​​ല്ലെ​​​ന്നു സ​​​മ​​​ര​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ ചെ​​​യ്ത 17 തെ​​​റ്റു​​​ക​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ക്ക​​​മി​​​ട്ടു നി​​​ര​​​ത്തി. ച​​​ർ​​​ച്ച​​​യി​​​ൽ രൂ​​​ക്ഷ​​​മാ​​​യ ത​​​ർ​​​ക്ക​​​വു​​​മു​​​ണ്ടാ​​​യി. ഇ​​​രു വി​​​ഭാ​​​ഗ​​​വും നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ ഉ​​​റ​​​ച്ചു​​നി​​​ന്ന​​​തോ​​​ടെ മ​​​ന്ത്രി ഇ​​​റ​​​ങ്ങി​​​പ്പോ​​​​​​യി​​​. മ​​​ന്ത്രി വി​​​ളി​​​ച്ച ച​​​ർ​​​ച്ച​​​യി​​​ൽ​​നി​​​ന്നു മ​​​ന്ത്രി ത​​​ന്നെ ഇ​​​റ​​​ങ്ങി​​​പ്പോ​​​യ​​​തു ശ​​​രി​​​യാ​​​യി​​​ല്ലെ​​​ന്ന് എ​​​സ്എ​​​ഫ്ഐ ഒ​​​ഴി​​​കെ​​​യു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ച​​​ർ​​​ച്ച​​​യി​​​ൽ പു​​​തു​​​താ​​​യി ഒ​​​രു നി​​​ർ​​​ദേ​​​ശ​​​വും വ​​​ന്നി​​​ല്ലെ​​​ന്നു സ​​​മ​​​രം ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യി ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ആ​​​ര്യ, മാ​​​ള​​​വി​​​ക എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേക്കു പ്രി​​​ൻ​​​സി​​​പ്പ​​​ൽ മാ​​​റി നി​​​ൽ​​​ക്കാ​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തോ​​​ടു യോ​​​ജി​​​ക്കാ​​​നാ​​​കി​​​ല്ല. മു​​​ൻ​​​പ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ മാ​​​റി നി​​​ന്നി​​​ട്ടും അ​​​വ​​​രു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ യാ​​​തൊ​​​രു മാ​​​റ്റ​​​വും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. ല​​​ക്ഷ്മി നാ​​​യ​​​ർ തി​​​രി​​​ച്ചു​​​വ​​​ന്നാ​​​ൽ തെ​​​റ്റു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തി​​നു ക​​​ഴി​​​വു​​​ള്ള കു​​​ട്ടി​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നി​​​ല്ലെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞുലോ​​ അ​​ക്കാഡമി​​ക്കു ഭൂ​​മി ന​​ൽ​​കി​​യ​​തി​​നെ​​പ്പ​​റ്റി അ​​ന്വേ​​ഷ​​ണ​​മി​​ല്ലെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. സി.​​പി. രാ​​മ​​സ്വാ​​മി​​യു​​ടെ കാ​​ല​​ത്താ​​ണു ഭൂ​​മി​​കൈ​​മാ​​റ്റം ന​​ട​​ന്ന​​ത്. അ​​തി​​നു​​ശേ​​ഷം എ​​ത്ര​​യോ സ​​ർ​​ക്കാ​​രു​​ക​​ൾ ക​​ട​​ന്നു​​പോ​​യി. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഇ​​പ്പോ​​ൾ അ​​ന്വേ​​ഷ​​ണം സാ​​ധ്യ​​മ​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു. ലോ ​​അ​​ക്കാ​​ഡ​​മി​​യു​​ടെ കൈ​​വ​​ശ​​മു​​ള്ള സ​​ർ​​ക്കാ​​ർ ഭൂ​​മി തി​​രി​​ച്ചു​​പി​​ടി​​ക്ക​​ണ​​മെ​​ന്നും ഇ​​തു​​സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നു​​മാ​​വ​​ശ്യ​​പ്പെ​​ട്ടു വി.​​എ​​സ്. അ​​ച്യു​​താ​​ന്ദ​​ൻ റ​​വ​​ന്യു മ​​ന്ത്രി​​ക്കു ക​​ത്ത് ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച ചോ​​ദ്യ​​ത്തോ​​ടാ​​ണു മു​​ഖ്യ​​മ​​ന്ത്രി പ്ര​​തി​​ക​​രി​​ച്ച​​ത്. ഭൂ​​മി ന​​ൽ​​കി​​യ​​തി​​നെ​​പ്പ​​റ്റി പ​​രി​​ശോ​​ധി​​ക്ക​​ണം എ​​ന്നൊ​​ക്കെ​​യു​​ള്ള​​ത് ചി​​ല​​രു​​ടെ ആ​​വ​​ശ്യം മാ​​ത്ര​​മാ​​ണ്. ലോ ​​അ​​ക്കാ​​ഡ​​മി ഏ​​റ്റെ​​ടു​​ക്കു​​ക​​യോ, അ​​ക്കാ​​ഡമിയു‌‌ടെ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ക​​യോ ചെ​​യ്യി​​ല്ല. ട്ര​​സ്റ്റ് സം​​ബ​​ന്ധി​​ച്ചു യാ​​തൊ​​ര​​ന്വേ​​ഷ​​ണ​​ത്തി​​നും സ​​ർ​​ക്കാ​​ർ ത​​യാ​​റ​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. ഓ​​രോ പാ​​ർ​​ട്ടി​​ക്കും ഓ​​രോ നി​​ല​​പാ​​ടു​​ണ്ടാ​​വും. അ​​തി​​നോ​​ടു പ്രതികരിക്കുക എ​​ന്ന​​ത് ത​​ന്‍റെ ജോ​​ലി​​യ​​ല്ല. ബി​​ജെ​​പി നേ​​താ​​വ് വി. ​​മു​​ര​​ളീ​​ധ​​ര​​ൻ നി​​രാ​​ഹാ​​രം കി​​ട​​ക്കു​​ന്നെ​​ന്നു​​ക​​രു​​തി അ​​തി​​ലൊ​​ക്കെ ചാ​​ടി​​ക്ക​​യ​​റി ഇ​​ട​​പെ​​ടാ​​ൻ ക​​ഴി​​യു​​മോ? മാ​​ധ്യ​​മ​​ങ്ങ​​ള​​ട​​ക്കം പ​​ല​​ർ​​ക്കും അ​​വ​​രു​​ടേ​​താ​​യ താ​​ത്പ​​ര്യ​​ങ്ങ​​ളു​​ണ്ട്. അ​​തി​​ലൊ​​ന്നും സ​​ർ​​ക്കാ​​രി​​നു കാ​​ര്യ​​മി​​ല്ല- പി​​ണ​​റാ​​യി പ​​റ​​ഞ്ഞു.ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത നെ​​ഹ്റു കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി ജി​​ഷ്ണു​​വി​​ന്‍റെ അ​​മ്മ​​യു​​ടെ വേ​​ദ​​ന മ​​സി​​ലാ​​ക്കി​​യി​​ട്ടു​​ണ്ട്. മ​​ക​​ൻ മ​​രി​​ച്ച അ​​മ്മ​​യു​​ടെ വേ​​ദ​​ന​​യാ​​ണ​​ത്. അ​​വ​​രു​​ടെ കു​​ടും​​ബ​​ത്തി​​നു പ​​രി​​മി​​തി​​ക​​ൾ മ​​റി​​ക​​ട​​ന്നു​​ള്ള സ​​ഹാ​​യ​​മാ​​ണു സ​​ർ​​ക്കാ​​ർ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മ​​ര​​ണം അ​​ന്വേ​​ഷ​​ിക്കാൻ പ്ര​​ത്യേ​​ക സം​​ഘം ഉ​​ണ്ടാ​​ക്കി. ആ​​രും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു ചെ​​യ്ത​​ത​​ല്ല. താ​​ൻ​​പോ​​കാ​​ത്ത​​ത് സൗ​​ക​​ര്യ​​ക്കു​​റ​​വു​​കൊ​​ണ്ടാ​​ണ്. മ​​ന്ത്രി ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ പോ​​യി​​ട്ടു​​ണ്ടെ​​ന്നും പി​​ണ​​റാ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ത്തെ ത​​​ള്ളി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​നും സി​​​പി​​​ഐ​​​യും റ​​​വ​​​ന്യു മ​​​ന്ത്രി​​​യും രം​​​ഗ​​​ത്ത്. ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ നി​​​ല​​​പാ​​​ടു തെ​​​റ്റാ​​​ണെ​​​ന്നു വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭൂ​​​മി ആ​​​രു കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലും അ​​​തു തി​​​രി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട​​​തു പ്രാ​​​ഥ​​​മി​​​ക ചു​​​മ​​​ത​​​ല​​​യാ​​​ണ്. അ​​​തു ചെ​​​യ്തേ തീ​​​രൂവെ​​​ന്നും വി.​​​എ​​​സ്. പ​​​റ​​​ഞ്ഞു. ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു രാ​​​വി​​​ലെ കോ​​​ഴി​​​ക്കോ​​​ട്ടു പ​​​റ​​​ഞ്ഞ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ തി​​​രു​​​ത്തി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ​​ത​​​ന്നെ റ​​​വ​​​ന്യു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര ക​​​മ്മീഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ, പൊ​​​തു പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ സി.​​​എ​​​ൽ. രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​തേ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​ച്ച്. കു​​​ര്യ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ പ​​​റ​​​ഞ്ഞു. ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സ​​​ർ സി.​​​പി​​​യു​​​ടെ കാ​​​ല​​​ത്തു ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത ന​​​ട​​​പ​​​ടി അ​​​ന്വേ​​​ഷി​​​ക്കി​​​ല്ലെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തെ​​​ന്നാ​​​ണു ത​​​നി​​​ക്കു വ്യ​​​ക്ത​​​മാ​​​യ​​​തെ​​​ന്നും അ​​​ല്ലാ​​​തെ ലോ ​​​അ​​​ക്കാ​​​ദ​​​മി​​​ക്ക് 1984ൽ ​​​ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​മ​​​ല്ല ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണു മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തെ​​​ന്നും റ​​​വ​​​ന്യു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും സ​​​ർ സി.​​​പി​​​യു​​​ടെ കാ​​​ല​​​ത്തെ ഭൂ​​​മി കൈ​​​മാ​​​റ്റം ഇ​​​പ്പോ​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​ത്. ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കു​​​ന്ന തു​​​ട​​​ർന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്കു​​​മ്പോ​​​ൾ ഇ​​​തു വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നാ​​​ണു, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നു വി​​​രു​​​ദ്ധ​​​മാ​​​യി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. പ​​​രാ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്പോ​​​ൾ ഇ​​​തി​​​നെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നേ​​​രി​​​ട്ട് അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യു​​​ന്ന​​​തു സ്വാ​​​ഭാ​​​വി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തെ സ്വാ​​​ധീ​​​നി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നാ​​​ണു സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ട്. അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ന്നെ പ​​​റ​​​ഞ്ഞാ​​​ൽ ഇ​​​ത് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു നി​​​ഷ്പ​​​ക്ഷ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​ച്ച്. കു​​​ര്യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു നി​​​ല​​​വി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​ത്. പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ടാ​​​യി ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഇ​​​തു ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നും പൊ​​​തു​​​വേ വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. ഭൂ​​​മി​​​യെക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​വും രം​​​ഗ​​​ത്തെ​​​ത്തി.​​​ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് അ​​​ന്വേ​​​ഷി​​​ക്കി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ല​​​പാ​​​ട് കൈ​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്യു​​​ന്ന​​​തി​​​നു സ​​​മാ​​​ന​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​നും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സാ​​​റ്റ​​​ലൈ​​​റ്റ് സ​​​ർ​​​വേ പ്ര​​​കാ​​​രം അ​​​ള​​​വു ന​​​ട​​​ത്തി​​​യ​​​പ്പോ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​വ​​​ശ്യ​​​ത്തി​​​നു പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ 11.49 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യി​​​ൽ ഒ​​​രേ​​​ക്ക​​​റോ​​​ളം സ്ഥ​​​ല​​​ത്തു വി​​​ദ്യാ​​​ഭ്യാ​​​സ ഇ​​​ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. വി​​​ദ്യാ​​​ഭ്യാ​​​സ ഇ​​​ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന ഭൂ​​​മി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ 1984 ലെ ​​​കെ. ക​​​രു​​​ണാ​​​ക​​​ര​​​ൻ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ ത​​​ന്നെ വ്യ​​​വ​​​സ്ഥ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ട​​​യി​​​ലാ​​​ണു വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​വ​​​ശ്യ​​​ത്തി​​​നു ന​​​ൽ​​​കി​​​യ ഭൂ​​​മി താ​​​മ​​​സ​​​ത്തി​​​നും വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ദു​​​ർ​​​വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി​​​യെ​​​ന്നു റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഭൂ​​​മി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ട് വൈ​​​കാ​​​തെ റ​​​വ​​​ന്യു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​ച്ച്. കു​​​ര്യ​​​നു കൈ​​​മാ​​​റു​​​മെ​​​ന്നു സൂ​​​ച​​​ന. ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​ക്കു വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​വ​​​ശ്യ​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച ഭൂ​​​മി​​​യി​​​ൽ ക്ര​​​മ​​​ക്കേ​​​ടു ന​​​ട​​​ന്നെ​​​ന്ന ക​​​ണ്ടെ​​​ത്ത​​​ലോ​​​ടെ​​​യാ​​​ണു റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്കു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്. റ​​​വ​​​ന്യു അ​​​ധി​​​കൃ​​​ത​​​രു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളോ​​​ടെ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​നു​​​വ​​​ദി​​​ച്ച ഭൂ​​​മി മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി വി​​​നി​​​യോ​​​ഗി​​​ച്ചാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ വ്യ​​​വ​​​സ്ഥ​​​യി​​​ൽ പ​​റ​​യു​​ന്നു​​ണ്ട്. നാ​​​ളെ മു​​​ത​​​ൽ ലോ ​​​അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​ന്നു മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​മാ​​​യി ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. കോ​​​ള​​​ജ് തു​​​റ​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും മാ​​​നേ​​​ജ്മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​റ​​​ഞ്ഞു.