ആർഎസ്എസ് അക്രമം ബോധപൂർവം: വി.എസ്

തി​​രു​​വ​​ന​​ന്ത​​പു​​രം: നാ​​ട്ടി​​ലെ സ​​മാ​​ധാ​​നജീ​​വി​​തം ത​​ക​​ർ​​ക്കാ​​ൻ ആ​​ർ​​എ​​സ്എ​​സും ബി​​ജെ​​പി​​യും ബോ​​ധ​​പൂ​​ർ​​വം അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ടു​​ക​​യാ​​ണെ​​ന്നു മു​​തി​​ർ​​ന്ന സി​​പി​​എം നേ​​താ​​വ് വി.​​എ​​സ്.​​ അ​​ച്യു​​താ​​ന​​ന്ദ​​ൻ.സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ യോ​​ഗ സ്ഥ​​ല​​ത്തി​​ന​​ടു​​ത്തേ​​ക്കു ബോം​​ബെ​​റി​​ഞ്ഞു ഭീക​​ര​​ത സൃ​​ഷ്ടി​​ച്ച​​തും ഒ​​ടു​​വി​​ൽ ആ​​ർ​​എ​​സ്എ​​സു​​കാ​​ർ ത​​ന്നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ ജി​​ജേ​​ഷി​​ന്‍റെ സ്മാ​​ര​​ക​​ത്തി​​ൽ ക​​രി​​ഓ​​യി​​ൽ ഒ​​ഴി​​ച്ച​​തും സ​​മാ​​ധാ​​നം ത​​ക​​ർ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.ബോ​​ധ​​പൂ​​ർ​​വം പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ച്ചു കു​​ഴ​​പ്പ​​ങ്ങ​​ളു​​ണ്ടാ​​ക്കാ​​നാ​​ണു ന​​രേ​​ന്ദ്ര മോ​​ദി ഭ​​ര​​ണ​​ത്തി​​ന്‍റെ ത​​ണ​​ലി​​ൽ ആ​​ർ​​എ​​സ്എ​​സ് ശ്ര​​മി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. അ​​ക്ര​​മി​​ക​​ളെ നി​​യ​​മ​​ത്തി​​ന്‍റെ മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രാ​​നും പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നും ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും അ​​ലം​​ഭാ​​വ​​മു​​ണ്ടാ​​വ​​രു​​തെ​​ന്നും വി.​​എ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.