അഭിഭാഷകർ സർക്കാരിനെതിരേ പ്രവർത്തിക്കുന്നു: മന്ത്രി മൊയ്തീൻ

കോ​​ഴി​​ക്കോ​​ട്: സ​​ർ​​ക്കാ​​ർ​​ഭൂ​​മി അ​​ന്യാ​​ധീ​​ന​​പ്പെ​​ട്ടു​​പോ​​കാ​​ൻ ചി​​ല സ​​ർ​​ക്കാ​​ർ അ​​ഭി​​ഭാ​​ഷ​​ക​​ർ സ്വ​​കാ​​ര്യ​​വ്യ​​ക്തി​​ക​​ളെ സ​​ഹാ​​യി​​ക്കു​​ന്നു​​വെ​​ന്നു മ​​ന്തി എ.​​സി. മൊ​​യ്തീ​​ൻ. കേ​​സു​​ക​​ളി​​ൽ സ​​ർ​​ക്കാ​​ർ പ​​തി​​വാ​​യി തോ​​ൽ​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ൽ ചി​​ല സ​​ർ​​ക്കാ​​ർ അ​​ഭി​​ഭാ​​ഷ​​ക​​രാ​​ണ്. സ​​ർ​​ക്കാ​​രി​​ന് അ​​നു​​കൂ​​ല​​മാ​​യ രേ​​ഖ​​ക​​ൾ പ​​ല​​തും കോ​​ട​​തി​​ക​​ളി​​ൽ എ​​ത്തി​​ല്ല.സ​​ർ​​ക്കാ​​ർ ഭൂ​​മി ന​​ഷ്ട​​പ്പെ​​ടാ​​ൻ സാ​​ഹ​​ച​​ര്യ​​മൊ​​രു​​ക്കു​​ന്ന അ​​ഭി​​ഭാ​​ഷ​​ക​​രു​​ടെ പ്ര​​വ​​ണ​​ത സ​​ർ​​ക്കാ​​ർ അ​​തി​​ഗൗ​​ര​​വ​​മാ​​യാ​​ണു കാ​​ണു​​ന്ന​​തെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു. ജി​​ല്ലാ വ്യ​​വ​​സാ​​യ കേ​​ന്ദ്ര​​ത്തി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള ഗാ​​ന്ധി​​റോ​​ഡി​​ലെ മൂ​​ന്നേ​​ക്ക​​റി​​ൽ ക​​ൺ​​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​ർ നി​​ർ​​മി​​ക്ക​​ണ​​മെ​​ന്ന എ. ​​പ്ര​​ദീ​​പ്കു​​മാ​​ർ എം​​എ​​ൽ​​എ​​യു​​ടെ ആ​​വ​​ശ്യ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി.സ്ഥ​​ല​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യെ​​ച്ചൊ​​ല്ലി കേ​​സ് ന​​ട​​ക്കു​​ക​​യാ​​ണ്. നെയ്യാറ്റിൻകര പോലീസ് സമുച്ചയത്തിനു സമീപം സ്വകാര്യ വ്യക്തിക്ക് സ്ഥലം വിട്ടുനൽകാൻ വേണ്ടി സർക്കാർ അഭിഭാഷകനും നെയ്യാറ്റിൻകര പോലീസും ഒത്തുകളിച്ചിരുന്നു .തത്ഭലമായി സ്ഥലം നഷ്ടപ്പെട്ടിട്ടുണ്ട് .ഇതൊക്കെ തിരികെ പിടിക്കേണ്ടതായിട്ടുണ്ട്