ലോഅക്കാദമിവിഷയത്തിൽ സിപിഎംസമരം ഏറ്റെടുക്കണം

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സർക്കാർ ഇടപെടാത്തത് ശരിയല്ലെന്ന് വി.എസ് അച്യുതാനന്ദൻ. നിയമവിരുദ്ധമായി ലോ അക്കാദമി കൈവശംവച്ചിരിക്കുന്ന ഭൂമി സർക്കാർ തിരിച്ചുപിടിക്കണം. സിപിഎം സമരം ഏറ്റെടുക്കാത്തതെന്തെന്ന് നേതൃത്വത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.