കേ​ര​ള​ത്തെഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സസം​സ്ഥാ​ന​മാ​ക്കും : മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്

പ​​​ഴ​​​യ​​​ങ്ങാ​​​ടി (ക​​​ണ്ണൂ​​​ർ ): ആ​​​ഗോ​​​ള പ്ര​​​സി​​​ദ്ധി​​​യാ​​​ർ​​​ജി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ന​​​ന്യ​​​മാ​​​യ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ-​​​ജ​​​നാ​​​ധി​​​പ​​​ത്യ വി​​​ദ്യാ​​​ഭ്യാ​​​സം ഇ​​​ന്ന് ഏ​​​റെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ നേ​​​രി​​​ടു​​​ക​​​യാ​​​ണെ​​ന്നു​ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്.കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ മാ​​​തൃ​​​ക​​​യു​​​ടെ ഈ ​​​സ​​​വി​​​ശേ​​​ഷ​​​ത തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ക​​​യാ​​​ണ് ഈ​​മാ​​സം 27ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലൊ​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.ക​​​ല്യാ​​​ശേ​​​രി മ​​​ണ്ഡ​​​ലം സ​​​മ​​​ഗ്ര​​​വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ഗ​​​മ​​​വും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും സെ​​​ബ്സൈ​​​റ്റി​​​ലും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ലെ​​​ൻ​​​സ് ക​​​ല്യാ​​​ശേ​​​രി പ​​​ദ്ധ​​​തി​​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.