റേഷൻവിതരണസ്തംഭനം ഒഴിവാക്കണം ജനതാദൾ[യൂ ] click viedo

റേഷൻവിതരണസ്തംഭനം ഒഴിവാക്കണം ജനതാദൾ[യൂ ] തിരുവനന്തപുരം :കേരളത്തിലെ റേഷൻ വിതരണം ,റേഷൻ കാർഡ് വിതരണം,BPLലിസ്റ്റിലെ അപാകത തുടങ്ങിയവ അടിയന്തിരമായി പരിഹരിക്കണം എന്നാവശ്യ പ്പെട്ടു ജനതാദൾ [യൂ ] വിന്റെ ധർണ്ണ താലൂക്ക് തോറും നടത്തി .താലൂക്കു സപ്ലൈ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത് .ശ്രീകുമാർ ഇന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർ .സുദർശനകുമാർ സ്വാഗതവും ,ജനതാദൾ [യൂ ] സംസ്ഥാന സെക്രെട്ടറി റൂഫസ് ഡാനിയൽ ഉത്‌ഘാടനവും നിർവഹിച്ചു നെയ്യാറ്റിൻകര രവി ആശംസകൾ അർപ്പിച്ചു .ധർണയിൽ കേന്ദ്ര ,കേരള സർക്കാരിനെത്തിരെ നിശിത വിമർശനം നടന്നു .