കേരളപോസ്റ്റൽ സർക്കിളിൽ 594 ഒഴിവുകൾ

തിരുവനന്തപുരം:കേ​​​​ര​​​​ള പോ​​​​സ്റ്റ​​​​ൽ സ​​​​ർ​​​​ക്കി​​​​ളി​​​​ലെ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ പോ​​​​സ്റ്റ്മാ​​​​ൻ, റെ​​​​യി​​​​ൽ​​​വേ മെ​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഡി​​​​വി​​​​ഷ​​​​നി​​​​ൽ മെ​​​​യി​​​​ൽ ഗാ​​​​ർ​​​​ഡ് ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.ആ​​​​കെ 594 ഒ​​​​ഴി​​​​വു​​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. പോ​​​​സ്റ്റ്മാ​​​​ൻ -583 , മെ​​​​യി​​​​ൽ ഗാ​​​​ർ​​​​ഡ് - 11.യോ​​​​ഗ്യ​​​​ത: പ​​​​ത്താം ​​​​ക്ലാസ്‌ ത​​​​ത്തു​​​​ല്യം.പ്രാ​​​​യം: 18നും 27​​​​നും മ​​​​ധ്യേ. എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.ശ​​​​മ്പ​​​​ളം: 21,700- 69,100 രൂ​​​​പ.അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.ker alapost.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​യ്ത് അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​​ൺ​​​​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഫെ​​​​ബ്രു​​​​വ​​​​രി 14. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.