കറൻസിആന്ദോളൻ 17നു ട്രെയിൻതടയും pcജോർജ്

കോ​​ട്ട​​യം: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി​​യു​​ടെ ക​​റ​​ൻ​​സി നി​​രോ​​ധ​​ന നി​​യ​​മ​​ത്തി​​നെ​​തി​​രെ ക​​റ​​ൻ​​സി ആ​​ന്ദോള​​ൻ എ​​ന്ന പേ​​രി​​ൽ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നു പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ. 17ന് ​​എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ട്രെ​​യി​​ൻ ത​​ട​​ഞ്ഞാ​​കും സ​​മ​​രം. സ്വ​​ന്ത​​മാ​​യി ഭൂ​​മി​​യും വീ​​ടും പോ​​ലു​​മി​​ല്ലാ​​ത്ത കോ​​ടി​​ക്ക​​ണ​​ക്കി​​ന് ഇ​​ന്ത്യ​​ക്കാ​​രോ​​ടു ഡി​​ജി​​റ്റ​​ൽ ഇ​​ന്ത്യ​​യെ​​ക്കു​​റി​​ച്ചു മോ​​ദി സം​​സാ​​രി​​ക്കു​​ന്ന​​ത് അ​​പ​​ഹാ​​സ്യ​​മാ​​ണ്. മോ​​ദി​​യും ബി​​ജെ​​പി​​യും ജ​​ന​​ങ്ങ​​ളോ​​ടു മാ​​പ്പു പ​​റ​​ഞ്ഞ് സ​​മ്പ​ദ് വ്യ​​വ​​സ്ഥ പു​​ന​​രു​​ദ്ധ​​രി​​ക്കാ​​നും ന​​യം മൂ​​ലം തൊ​​ഴി​​ൽ ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ​​ക്കു ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ൽ​​കാ​​നും ത​​യാ​​റാ​​ക​​ണ​​മെ​​ന്നും പി.​​സി. ജോ​​ർ​​ജ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.