ജിഷ്ണുവിന്‍റെമരണം: നീതിപൂർവമായഅന്വേഷണം ഉറപ്പാക്കണംശോഭ സുരേന്ദ്രൻ

കൊ​ച്ചി: പാ​ന്പാ​ടി നെ​ഹ്റു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​തി​പൂ​ർ​വ​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​രേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ക്ക​ണം.ചീ​ഫ് സെ​ക്ര​ട്ട​റി​യെ​പ്പോ​ലും വി​ശ്വാ​സ​ത്തി​ൽ എ​ടു​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ൾ ഇ​ത്ത​രം ഒ​രാ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.