തിരുവനന്തപുരം :നന്മചാരിറ്റബിൾ ട്രൂസ്റ്റിന്റെ ആഭിമുഘ്യത്തിൽ Xമസ് ദിനത്തിൽ പട്ടണത്തിലെ യാചകർക്ക് ഭക്ഷണം നൽകി ,DEC 25 നു തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി മേയർ രാഖിരവികുമാർ യാചകർക്ക്ഭക്ഷണംവിതരണം ചെയ്തു .ഇവർക്കുള്ള വസ്ത്രങ്ങൾ സിനിമാ നടി tr സുബ്ബലക്ഷ്മി വിതരണം ചെയ്തു .നന്മ ചാരിറ്റബിൾ ചെയർമാൻ AK .കടംബാട്ടിൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തംബാനൂർ CI DK .പ്രിഥ്വിരാജ് നന്മചാരിറ്റബിൾ ട്രൂസ്റ്റിന്റെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ C ,കാർത്തികേയൻ പ്രശംസകൾ നേര്ന്നു .