ഗാന്ധിയൻ ബാബു നടത്തിയ നിരാഹാരംഅവസാനിപ്പിച്ചു

ഗാന്ധിയൻ ബാബു നടത്തിയ നിരാഹാരം അവസാനിപ്പിച്ചു തിരുവനന്തപുരം :പെരുങ്കടവിള പഞ്ചായത്തു സെക്രെട്ടറി അനധികൃത പാറഖനനം നടത്തുന്നവർക്ക് സ്റ്റോപ്പ് മെമ്മോ നൽകി .തുടർന്ന് ഹൈകോടതിയുടെയും, ജില്ലാ കളക്ടർ യുടെയും ,പഞ്ചായത്തിന്റെയും , നിരോധന ഉത്തരവ് നില നിൽക്കെ പോലീസിന്റെ മൗന അനുവാദത്തോടെ നടത്തിവന്ന പാറഖനനം ഇനി നടത്തില്ല എന്ന ഉറപ്പിൽ ഗാന്ധിയൻ ബാബു നിരാഹാരം ഇന്ന് അവസാനിപ്പിച്ചു .