തമിഴകത്തു ശശികലക്കു സാധ്യത ചെന്നൈ :തമിൾ നാട് മുഘ്യ മന്ദ്രിയായി ശശികലക്കു സാധ്യത ഏറുന്നു അണിയറ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു .സുരക്ഷിത മായ മണ്ഡലത്തിൽ നിർത്തി ജയിപ്പിക്കുവാൻ രഹസ്യ ആലോചനകൾ തുടങ്ങി .ജയലളിതയെ തുണച്ചിരുന്ന മണ്ഡലത്തിന് മുൻഗണന