നെയ്യാറ്റിൻകരശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്‌താഹത്തിനു തുടക്കം

നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സപ്‌താഹത്തിനു തുടക്കം തിരുവനന്തപുരം :ഇന്നു രാവിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽവച്ചു നടന്ന ചടങ്ങിൽ ശ്രീമദ് ഭാഗവത സപ്‌താഹം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി ഉത്‌ഘാടനം നിർവഹിച്ചു .ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി അധ്യക്ഷൻ ശ്രീകുമാരൻ നായർ ,സെക്രട്ടറി sk .ജയകുമാർ ,തുടങ്ങിയവർ പങ്കെടുത്തു .