എക്സൈസ് അസി. കമ്മീഷണർമാരുടെ സ്‌ഥലംമാറ്റം തിരുവനന്തപുരം: താഴെപ്പറയുന്ന എക്സൈസ് അസി. കമ്മീഷണർമാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് ഉത്തരവായി.ജി. മുരളീധരൻ നായർ –കൊല്ലം, ജി. രാധാകൃഷ്ണപിള്ള –ആലപ്പുഴ, ചന്ദ്രപാലൻ –കണ്ണൂർ, എ.ആർ. സുൽഫിക്കർ –കാസർകോട്, ബെന്നി ഫ്രാൻസിസ് –എറണാകുളം, എ.എൻ. ഷാ –ഇഐ ആൻഡ് ഐബി തിരുവനന്തപുരം, മാത്യു കുര്യൻ –കോട്ടയം, എ.എസ്. രഞ്ജിത്ത് –ഇഐ ആൻഡ് ഐബി കോഴിക്കോട്, വി.പി. സുലേഷ്കുമാർ –ഇഐ ആൻഡ് ഐബി എറണാകുളം, എം.എസ്. വിജയൻ –പാലക്കാട്, എൻ.കെ. മോഹൻകുമാർ –പത്തനംതിട്ട, ജേക്കബ് ജോൺ –ഇടുക്കി, എം.ജെ. ജോസഫ് (ജൂണിയർ) –കോഴിക്കോട്.എക്സൈസ് ജോയിൻറ് കമ്മീഷണർ വി.ജെ മാത്യുവിനെ ജോയിൻറ് കമ്മീഷണർ ഐഎഡബ്ല്യൂ തിരുവനന്തപുരം ആയും കെ.എ. ജോസഫിനെ ജോയിന്റ് കമ്മീഷണർ (ഇഐ ആൻഡ് ഐബി) തിരുവനന്തപുരം ആയും മാറ്റി നിയമിച്ചു.