പൊഴിയൂർUPസ്കൂളിന് അംഗീകാരം 2016 ലെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം പൊഴിയൂർUPസ്കൂളിന് ഉപജില്ലയിലെ 72 സ്‌കൂള് കളോട് മത്സരിച്ചാണ് മുന്നിലെത്തിയത് നെയ്യാറ്റിൻകര ഉപജില്ലാ കലോത്സവ ഉദ്ഘാടന വേദിയിൽ MLA ആൻസലൻ പൊഴിയൂർUP സ്കൂളിലെ പ്രഥമ അദ്ധ്യാപകൻ ജോസ് വിക്ടർ നു നൽകി ഉദഘാടനം നിർവഹിച്ചു